അട്ടപ്പാടി ചുരം റോഡില്‍ അറ്റകുറ്റപണി തുടങ്ങി

അഗളി: മുറവിളികള്‍ക്കൊടുവില്‍ ചുരം റോഡില്‍ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റ പണി തുടങ്ങി.ആനമൂളി മുതല്‍ മുക്കാലി വരെയു ള്ള ദൂരത്തില്‍ കുഴിയടക്കല്‍ പ്രവൃത്തികളാണ് നടത്തുന്നത്. നേര ത്തെ നല്‍കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നവീകരണം...